Sabarimala closed and opened again
പരിഹാര ക്രിയയ്ക്ക് ശേഷം ശബരിമല നട തുറന്നു. പരിഹാര ക്രിയ പൂർണമായിട്ടില്ലെന്ന് റിപ്പോർട്ടുകൾ. വീണ്ടും നട അടച്ച് ശുദ്ധിക്രിയ തുടർന്നേക്കും. 45 മിനുറ്റ് നേരമാണ് ഇതുവരെ ശുദ്ധിക്രിയ നടത്തിയത്. ഭക്തരെ സന്നിധാനത്തേക്ക് കയറ്റിത്തുടങ്ങിയിട്ടില്ല